"ഫുട്ബോൾ ലോകകപ്പ് 1998" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 472:
|}
== കലാശക്കളി ==
ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു [[ബ്രസീൽ]] ഈ ലോകകപ്പിന്റെ ഫൈനലിലെത്തിയത്. [[പെലെ|പെലെയെ]] സമ്മാനിച്ച [[ബ്രസീൽ|ബ്രസീലിന്‌]] സെമിഫൈനലിൽ നെതർലാന്റിനെ[[ഹോളണ്ട്|ഹോളണ്ടിനെ]] കീഴടക്കാൻ പെനാൽറ്റി വരെ കാത്തിരിക്കേണ്ടി വന്നു. എന്നാൽ കപ്പിൽ മുത്തമിടാനുള്ള ഫ്രാൻസിന്റെ യാത്ര സുഗമമായിരുന്നു. [[ലിലിയൻ തുറാം]]‍ അടിച്ച രണ്ടു ഗോളുകളോടെ കറുത്ത കുതിരകളായ ക്രൊയേഷ്യയുടെ സ്വപ്‌നങ്ങൾ തകർത്ത്‌ ഫ്രാൻസ്‌ ഫൈനലിൽ പ്രവേശിച്ചു.
 
ജൂലൈ 12ന് കലാശക്കളിക്ക്‌ അരങ്ങൊരുങ്ങി. കളിയാരംഭിച്ച്‌ 27 ആം മിനിറ്റിൽ [[സിനദീൻ സിഡാൻ|സിനദീൻ സിഡാന്റെ]] ഹെഡ്ഡറിൽ ബ്രസീലിന്റെ ഗോൾമുഖം കുലുങ്ങി. അതിന്റെ ആഘാതത്തിൽനിന്ന്‌ ബ്രസീലിന്‌ പിന്നീട്‌ കരകയറാൻ ആയതുമില്ല. മൈക്കേൽ ഡിസെയിലി ചുവപ്പുകാർഡു കണ്ട് പുറത്തായി [[ഫ്രാൻസ്|ഫ്രാൻസിന്റെ]] അംഗബലം കുറഞ്ഞപ്പോൾ ബ്രസീൽ തിരിച്ചുവരുമെന്നു കരുതിയവർ ഏറെയായിരുന്നു. പക്ഷേ ഫ്രാൻസിന്റെ പത്തംഗ നിര കൂടുതൽ ശക്തമായതേയുള്ളു. കളിയുടെ അവസാന നിമിഷത്തിൽ [[ഇമ്മാനുവൽ പെറ്റിറ്റ്|ഇമ്മാനുവൽ പെറ്റിറ്റിന്റെ]] കാലുകളുതിർത്ത സുന്ദരൻ ഗോൾ ബ്രസീലിന്റെ പതനം പൂർത്തിയായി. ലോകകപ്പു കണ്ട് ഏറ്റവും ഏകപക്ഷീയമായ ഫൈനൽ മത്സരമായിരുന്നു [[ഫ്രാൻ‌സ്|ഫ്രാൻ‌സിലേത്]].
 
{{FIFA World Cup}}
"https://ml.wikipedia.org/wiki/ഫുട്ബോൾ_ലോകകപ്പ്_1998" എന്ന താളിൽനിന്ന് ശേഖരിച്ചത്