"അൻവർ ഇബ്രാഹിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,656 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|alma_mater = [[University of Malaya]]
}}
മുൻ മലേഷ്യൻ ഉപപ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമാണ് ,,,'''അൻവർ ഇബ്രാഹിം,,,''' 1947ആഗസ്റ്റ് 10ന് മലേഷ്യയിലെ പെനാംഗിന് സമീപം ബുക്കിറ്റ് മെർത്തജം എന്ന സ്ഥലത്ത് ജനിച്ചു.പിതാവ് പാർലമെന്റിലും, മിലിട്ടറി കൗൺസിലിലും അംഗമായിരുന്ന ഹാജി ഇബ്രാഹിം.
:1998 വരെ [[മഹാതീർ മുഹമ്മ|മഹാതീർ മുഹമ്മദിന്]] കീഴിൽ മലേഷയിലെ ഉപ പ്രധാനമന്ത്രിയായിരുന്ന അൻവർ ഇബ്രാഹിം പിന്നിട് അഴിമതിക്കേസിൽ 1999ൽ അറസ്റ്റിലായി 6 വർഷം ജയിൽശിക്ഷ അനുഭവിച്ചു.പിന്നീട് 2000 ൽ സ്വവർഗ്ഗ ബാല പീഡനതതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും 2004ൽ മലേഷ്യൻ ഫെഡറൽ കോടതി അദ്ദേഹം കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെ വിട്ടു. 2008 ൽ നടന്ന തെരെഞ്ഞെടുപ്പിൽ മലേഷ്യയിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുൾപ്പെടെയുള്ളവരുടെ മുന്നണിയുണ്ടാക്കി മൽസരിച്ചെങ്കിലും ഭരണം ലഭിച്ചില്ല.ഇപ്പോൾ മലേഷ്യയിലെ പ്രതിപക്ഷ നേതാവാണ്.
==അവലംബം==
{{Reflist|30em}}
 
*{{Cite news|first=Raja Petra |last=Kamarudin |title=The stuff politicians are made of |url=http://www.malaysia-today.net/MMblues/2005/11/stuff-politicians-are-made-of.htm |publisher=[[Malaysia Today]] |date=7 November 2005 |accessdate=17 July 2008 |archiveurl = http://web.archive.org/web/20080123213754/http://www.malaysia-today.net/MMblues/2005/11/stuff-politicians-are-made-of.htm |archivedate = 23 January 2008}}
 
*{{Cite news|first=Raja Petra |last=Kamarudin |title=The Anwar Factor |url=http://www.malaysia-today.net/loonyMY/2005/11/anwar-factor.htm |publisher=[[Malaysia Today]] |date=9 November 2005 |accessdate=17 July 2008 }} {{Dead link|date=October 2010|bot=H3llBot}}
 
*{{Cite news|first=Oon |last=Yeoh |title=The return of Anwar Ibrahim |url=http://www.malaysia-today.net/Blog-e/2005/12/return-of-anwar-ibrahim.htm |publisher=Malaysia Today |date=6 December 2005 |accessdate=17 July 2008 |archiveurl = http://web.archive.org/web/20080605075437/http://www.malaysia-today.net/Blog-e/2005/12/return-of-anwar-ibrahim.htm <!-- Bot retrieved archive --> |archivedate = 5 June 2008}}
 
*{{Cite news|first=Izatun |last=Shari |title=Najib denies involvement in Anwar sodomy allegation |url=http://thestar.com.my/news/story.asp?file=/2008/6/30/nation/20080630150522&sec=nation |publisher=The Star |date=30 June 2008 |accessdate=17 July 2008 }}
 
*{{Cite news|title=Anwar challenges PM and DPM to debate on fuel prices |url=http://thestar.com.my/news/story.asp?file=/2008/7/6/nation/20080706233209&sec=nation |publisher=The Star |date=6 June 2008 |accessdate=17 July 2008 }}
 
===പുറത്തേക്കുള്ള കണ്ണികൾ===
*[http://news.bbc.co.uk/2/hi/asia-pacific/3618586.stm Profile: Anwar Ibrahim]
{{Commons category}}
*[http://en.qantara.de/webcom/show_article.php/_c-476/_nr-1291/i.html Interview with Anwar Ibrahim: "We Face a Deficit of Democracy in Malaysia"]
 
===ഹോം പേജ്===
*[http://www.anwaribrahim.com/ Anwar Ibrahim Home Page]
*[http://anwaribrahimblog.com/ Anwar Ibrahim Blog]
 
{{Penang-FedRep}}
 
 
[[ar:أنور إبراهيم]]
[[da:Anwar Ibrahim]]
[[de:Anwar Ibrahim]]
[[es:Anwar Ibrahim]]
[[fa:انور ابراهیم]]
[[fr:Anwar Ibrahim]]
[[ko:안와르 이브라힘]]
[[id:Anwar Ibrahim]]
[[it:Anwar Ibrahim]]
[[ms:Anwar Ibrahim]]
[[ja:アンワル・イブラヒム]]
[[no:Anwar Ibrahim]]
[[pl:Anwar Ibrahim]]
[[fi:Anwar Ibrahim]]
[[sv:Anwar Ibrahim]]
[[tl:Anwar Ibrahim]]
[[ta:அன்வர் இப்ராகிம்]]
[[th:อันวาร์ อิบราฮิม]]
[[tr:Enver İbrahim (siyasetçi)]]
[[vi:Anwar Ibrahim]]
[[zh:安華]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1105055" എന്ന താളിൽനിന്ന് ശേഖരിച്ചത്