"നവംബർ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: kk:13 қараша
വരി 4:
== ചരിത്രസംഭവങ്ങൾ ==
</noinclude>
* 1927 - ഹഡ്സൺ നദിക്കു കുറുകേ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിനേയും]] [[ന്യൂ ജെഴ്സി|ന്യൂജേഴ്സിയെയും]] ബന്ധിപ്പിച്ചുകൊണ്ട് [[ഹോളണ്ട് തുരങ്കം]] പ്രവർത്തനമാരംഭിച്ചു.
* 1970 - കിഴക്കൻ പാകിസ്താനിൽപാക്കിസ്ഥാനിൽ (ഇപ്പോഴത്തെ [[ബംഗ്ലാദേശ്]]) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റ്ചുഴലിക്കൊടുങ്കാറ്റിൽ 5 ലക്ഷത്തോളം പേരുടെപേർ മരണത്തിനു കാരണമായിമരണമടഞ്ഞു.
* 1985 - [[കൊളംബിയ|കൊളംബിയയിലെ]] അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപര്‌വ്വതഅഗ്നിപർവ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി.
* 1990 - [[വേൾഡ് വൈഡ് വെബ്]] ആരംഭിച്ചു.
* 1994 - [[സ്വീഡൻ|സ്വീഡനിലെ]] വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു.
 
<noinclude>
 
== ജന്മദിനങ്ങൾ ==
* 1955 -ആമേരിക്കൻ അഭിനേത്രി വൂപ്പി ഗോൾഡ്നർഗിന്റെ ജന്മദിനം
"https://ml.wikipedia.org/wiki/നവംബർ_13" എന്ന താളിൽനിന്ന് ശേഖരിച്ചത്