"പെരുമ്പടവം ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

91.180.205.205 ചെയ്ത 938345 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു സ്ഥിരീകരണം ലഭിച്ചിട്ടില്ല.
No edit summary
വരി 5:
== ജീവിതരേഖ ==
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[മുവാറ്റുപുഴ താലൂക്ക്|മുവാറ്റുപുഴ താലൂക്കിലെ]] [[പെരുമ്പടവം ഗ്രാമം|പെരുമ്പടവം ഗ്രാമത്തിൽ]] [[1938]] [[ഫെബ്രുവരി 12]]നു ജനിച്ചു. അച്ഛൻ നാരായണൻ. അമ്മ ലക്ഷ്മി. കുട്ടിക്കാലം മുതൽക്കേ സാഹിത്യത്തിൽ താല്പര്യമുണ്ടായിരുന്നു. എഴുത്തിന്റെ ആരംഭം [[കവിത|കവിതയിലായിരുന്നു]]. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു<ref name="ref1">http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=99 പെരുമ്പടവം ശ്രീധരനെക്കുറിച്ച് പുഴ.കോം</ref>
== പുരസ്കാരങ്ങൾ ==
[[അഷ്ടപദി]] എന്ന നോവലിന് മികച്ച നോവലിനുള്ള [[1975]] ലെ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുണ്ട്.
 
[[ദസ്തയേവ്സ്കി|ദസ്തയേവ്സ്കിയുടെ]] ജീവിതത്തിലെ ഒരു ഏട് പകർത്തുന്ന [[ഒരു സങ്കീർത്തനം പോലെ]] എന്ന നോവലിന് [[വയലാർ പുരസ്കാരം]], [[വി.ടി. ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്കാരം]], [[കേരളാ കൾച്ചറൽ സെന്റർ പുരസ്കാരം]], [[മഹാകവി ജി. സ്മാരക പുർസ്കാരം]], [[അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം]], [[ദുബായ് കൈരളി കലാകേന്ദ്രം സാഹിത്യ പുരസ്കാരം]], [[കാവ്യമണ്ഡലം പുരസ്കാരം]], [[അബുദാബി ശക്തി പുരസ്കാരം]] എന്നിങ്ങനെ 8 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1993ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്.
 
12 ചലചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. സൂര്യദാഹത്തിനും അഷ്ടപദിക്കും [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും]], [[ഫിലിം ക്രിട്ടിക്സ് പുരസ്കാരം|ഫിലിം ക്രിട്ടിക്സ് പുരസ്കാരവും]], [[ഫിലിം ഫെയർ പുരസ്കാരം|ഫിലിം ഫെയർ പുരസ്കാരവും]] ലഭിച്ചിട്ടുണ്ട്.
നിലാവിന്റെ ഭംഗി എന്ന കുട്ടികൾക്കുള്ള നോവൽ [[കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം]] നേടി.
[[സാഹിത്യ അക്കാദമി]], [[ചലച്ചിത്ര സെൻസർ ബോർഡ്]], [[സാഹിത്യപ്രവർത്തക സഹകരണസംഘം]] നിർദ്ദേശക സമിതി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്<ref name="ref1"/>.
 
== കൃതികൾ ==
Line 57 ⟶ 49:
*സ്നേഹത്തിന്റേയും മരണത്തിന്റേയും അതിര്‌
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പെരുമ്പടവം_ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്