"രാമതീർത്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
==ജീവചരിത്രം==
പഞ്ചാബിലെ മുരളിവാല ഗ്രാമത്തിൽ(ഇപ്പോൾ പാക്കിസ്ഥാൻ പഞ്ചാബിൽ) പണ്ഡിറ്റ്‌ ഹിരനന്ദ് ഗോസ്വാമിയുടെ മകനായി 22 ഒക്ടോബർ 1873ൽ ജനിച്ചു.വളരെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു.പിന്നീട് മൂത്തജ്വേഷ്ടനായ ഗോസ്സൈൻ ഗുരുദാസ് ആണ് അദ്ദേഹത്തെ വളർത്തിയത്.ലാഹോർ ഗവൺമെന്റ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി നിയമിതനായി.1897 ൽ സ്വാമി വിവേകാനന്ദനെ കണ്ടു. പിന്നീടുള്ള ജീവിതം സന്യാസിയകുവാൻ തീരുമാനിച്ചു<ref name="Khular">Khular.</ref>.
==സാഹിത്യം==
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/രാമതീർത്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്