പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

തിരുത്തലിനു സംഗ്രഹമില്ല
{{Conservation status}}
[[പ്രമാണം:Tigerramki.jpg|thumb|200px|right|വരയൻ കടുവ ]]
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ. പ്രക്യതിയുടെ മാറ്റമോ ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങൾ കൊണ്ടോ ലുപ്തമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ ജനുസ്സിനെയാണ് ഈ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. '''ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ''' ('''IUCN''') എന്ന സംഘടന യുടെ കണക്കു പ്രകാരം 2006 - ലെ ജനുസ്സുകളുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ 40% ജീവികൾ ഈ വിഭാഗത്തിൽ വരുന്നു. {{തെളിവ്}}. പല രാജ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സുരക്ഷയ്ക്കായി പലതരം നിയമങ്ങളും ആവിഷ്കരിച്ചിട്ടുൺട്ആവിഷ്കരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് വേട്ടയാടൽ നിരോധന‌വും ഇവയുടെ ആവാസ വ്യവസ്ഥയിലുള്ള നിർമ്മാണങ്ങനിർമ്മാണ പ്രവർത്തനങ്ങളുടെ നിരോധനവും ഉദാഹരണത്തിന് സംരക്ഷിതഭൂമി, [[പെരിയാർ കടുവ സംരക്ഷിത പ്രദേശം]].
 
== വംശനാശഭീഷണി നേരിടുന്നവ ജീവജാലങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1104198" എന്ന താളിൽനിന്ന് ശേഖരിച്ചത്