"ഹർ ഗോവിന്ദ്‌ ഖുരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
[[1976]]-ൽ ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘം 'എസ്‌ചെരിഷ്യ കോളൈ' എന്ന ബാക്‌ടീരിയയിൽ പഠനം നടത്തി. ഈ കൃത്രിമ ജീൻ സംയോജനം വൻ വിജയമായിരുന്നു. പരീക്ഷണത്തെ തുടർന്ന്‌ സ്വാഭാവിക ജീനിന്റെ രീതികളാണ്‌ ഇത്‌ പ്രകടിപ്പിച്ചത്‌. ഈ പരീക്ഷണം [[ജനതകശാസ്‌ത്രം|ജനതികശാസ്‌ത്ര]] മുന്നേറ്റത്തിലെ നാഴികകല്ലായി<ref>{{cite journal|title=Total synthesis of a gene|author=Khorana HG|journal=Science|date=1979-02-16|volume=203|issue=4381|pages=614–25|pmid= 366749|doi=10.1126/science.366749}}</ref>. ജനതികരഹസ്യം കൂടുതൽ പുറത്തുകൊണ്ടുവന്ന്‌ ആതുരശുശ്രൂഷാ രംഗത്ത്‌ മികച്ചനേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളിലാണ്‌ പ്രൊഫസർ ഖുരാന ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌.{{തെളിവ്}} 21-ആം നൂറ്റാണ്ട്‌ ജൈവസാങ്കേതിക വിദ്യയുടെ നൂറ്റാണ്ടായാണ്‌ ശാസ്‌ത്രസാങ്കേതിക ലോകം കണക്കാക്കുന്നത്‌. അതിനാൽ തന്നെ ഈ ഭാരതീയൻ സമകാലീന സാങ്കേതിക മുന്നേറ്റങ്ങളിലെ ഏറ്റവും ശ്രദ്ധേയ ശാസ്‌ത്രജ്ഞനാണ്‌.{{തെളിവ്}}
 
സ്വിറ്റ്സർലണ്ടുകാരിയായ എസ്തർ എലിസബത്ത് സിബ്ബറെ 1952ൽ വിവാഹം ചെയ്തു. ജൂലിയ, ദാവേ എന്നിവർ മക്കളാണ്. 2011 നവംബർ 9ന് അദ്ദേഹത്തിന് 89 വയസ്സുള്ളപ്പോൾ മസ്സാച്യുസെറ്റ്സിൽ വെച്ച് മരണമടഞ്ഞു.
 
== അംഗീകാരങ്ങൾ ==
"https://ml.wikipedia.org/wiki/ഹർ_ഗോവിന്ദ്‌_ഖുരാന" എന്ന താളിൽനിന്ന് ശേഖരിച്ചത്