"ഉജ്ജയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
latd = 23.182778| longd = 75.777222|
locator_position = right |
state_name = മധ്യപ്രദേശ്മദ്ധ്യപ്രദേശ്|
district = ഉജ്ജയിൻ|
leader_title = |
വരി 24:
footnotes = |
}}
[[മധ്യപ്രദേശ്[[മദ്ധ്യപ്രദേശ്|മധ്യപ്രദേശിൽമദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശിൽ]]]] [[ക്ഷിപ്രാനദി|ക്ഷിപ്രാനദിയുടെ]] തീരത്തുള്ള ഒരു പുരാതന നഗരമാണ് '''ഉജ്ജയിൻ'''. [[ഉജ്ജയിൻ ജില്ല|ഉജ്ജയിൻ ജില്ലയുടെ]] ആസ്ഥാനം കൂടിയാണിത്.
 
പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. [[അവന്തി]] രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് ഇത്. 12 വർഷത്തിലൊരിക്കൽ ഇവിടെ [[കുംഭമേള]] നടക്കാറുണ്ട്. [[മഹാകാലേശ്വർ ക്ഷേത്രം|മഹാകാലേശ്വർ]] [[ജ്യോതിർലിംഗങ്ങൾ|ജ്യോതിർലിംഗം]] ഇവിടെ സ്ഥിതി ചെയ്യുന്നു. [[കൃഷ്ണൻ|ശ്രീകൃഷ്ണൻ]], [[ബലരാമൻ]], [[സുദാമാവ്|സുദാമാവ്(കുചേലൻ)]] എന്നിവർ ഗുരുകുലവിദ്യാഭ്യാസം നടത്തിയ സാന്ദീപനി മഹർഷിയുടെ ആശ്രമം ഈ നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. ഭാരതീയ ഭൂമിശാസ്ത്രപ്രകാരമുള്ള 0° രേഖാംശം ഈ നഗരത്തിലൂടെയാണ്.
 
==ചരിത്രം==
 
ബുദ്ധകാലഘട്ടത്തിലെ രേഖകളിലും ഈ നഗരം [[അവന്തി]] രാജ്യത്തിന്റെ തലസ്ഥാനം എന്ന നിലയിൽ പരാമർശിക്കപ്പെട്ടിരുന്നു. BCക്രിസ്തുവിനു് മുമ്പ് നാലാം നൂറ്റാണ്ട് മുതൽക്കു തന്നെമുതൽക്കുതന്നെ പ്രഥമ രേഘാംശമായും അറിയപ്പെട്ടിരുന്നു. [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിന്റെ]] ഭാഗമായിരുന്നപ്പോൾ, പിൽക്കാലത്ത് ചക്രവർത്തിയായ അശോകരാജകുമാരൻ ഈ പ്രവിശ്യയിലെ കലാപം അടിച്ചമർത്തുന്നതിനായി നിയോഗിക്കപ്പെടുകയും, ഉജ്ജയിനിയിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്.
 
മൗര്യകാലഘട്ടത്തിനു ശേഷം ശുംഗരും ശതവാഹനരും തുടർച്ചയായി ഭരിച്ചു. പിന്നീട് രണ്ടാം നൂറ്റാണ്ട് മുതൽ നാലാം നൂറ്റാണ്ട് വരെ റോർ എന്ന നാടോടി ഗോത്രങ്ങൾ ഈ നഗരം ഭരിച്ചു. ഗുപ്ത സാമ്രാജ്യത്തിന്റെ വരവോടെ ഉജ്ജയിനിയുടെ പ്രാമുഖ്യം വർദ്ധിച്ചു. ചന്ദ്രഗുപ്തൻ രണ്ടാമന്റെ(വിക്രമാദിത്യൻ) തലസ്ഥാനം ഉജ്ജയിനിയായിരുന്നു. നിരവധി ഐതിഹ്യങ്ങളിലെ വീരനായകനായിരുന്ന വിക്രമാദിത്യനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഇന്നും ഉജ്ജയിനിൽ സഞ്ചാരികളെ ആകർഷിക്കുന്നു. ഇദ്ദേഹത്തിന്റെ സദസ്സിലെ [[നവരത്നങ്ങൾ (വ്യക്തികൾ)|നവരത്നങ്ങൾ]] എന്നറിയപ്പെട്ടിരുന്ന പണ്ഡിതരുടെ കാലത്ത് ഉജ്ജയിനി സാഹിത്യം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയുടെ കേന്ദ്രമായി മാറി.
"https://ml.wikipedia.org/wiki/ഉജ്ജയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്