"കരമന ജനാർദ്ദനൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
 
==ജീവിതരേഖ==
1937-ൽ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[കരമന]] പ്രദേശത്ത് കുഞ്ചുവീട്ടിൽ രാമസ്വാമി അയ്യരുടെയും ഭാർഗ്ഗവി അമ്മയുടെയും മകനായി ജനിച്ചു. ചാല ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നടത്തി. തുടർന്ന് ബിരുദവും തിരുവനന്തപുരം ലോ കോളേജിൽനിന്നും നിയമത്തിൽ ബിരുദവും നേടി. സാഹിത്യത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. സ്റ്റുഡൻസ് ഫെഡറേഷനിൽ സജീവമായി പ്രവർത്തിച്ചിരുന്നു. പ്രോവിഡന്റ്സ് ഫണ്ട് ഓഫീസിൽ ഉദ്യോഗസ്ഥനായ ശേഷം തിരുവനന്തപുരം ആകാശവാണിയിലും തിരുവനന്തപുരത്തെ തന്നെ നാടകവേദിയിലും പങ്കെടുത്തു. പിന്നീടാണ് ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാനായി ചേർന്നത്.
''വൈകി വന്ന വെളിച്ചം'', ''നിന്റെ രാജ്യം വരുന്നു'' തുടങ്ങി അടൂർ ഗോപാലകൃഷ്ണന്റെ നാടകങ്ങളിലും മറ്റു പല നാടങ്ങളിലും അഭിനയിച്ചിരുന്നു. 2000 ഏപ്രിൽ 4-ന് മരണമടഞ്ഞു.
 
==അഭിനയിച്ച ചില ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/കരമന_ജനാർദ്ദനൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്