"എൻ. നീലകണ്ഠരു പണ്ടാരത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|K. Neelakantaru Pandarathil}}
{{Infobox_Indian_politician
|name = കെ. നീലകണ്ഠര് പണ്ടാരത്തിൽ
|image =
|imagesize =
|office = [[ഒന്നാം കേരളനിയമസഭ|ഒന്നും]], രണ്ടും കേരള നിയമസഭകളിലെ അംഗം
|constituency =[[നെടുമങ്ങാട് നിയമസഭാമണ്ഡലം|നെടുമങ്ങാട്]]
|chiefminister =
|term_start = [[1957]]
|term_end = [[1964]]
|predecessor = ഇല്ല
|successor = [[കെ.ജി. കുഞ്ഞുകൃഷ്ണപിള്ള]]
|birth_date = {{Birth date|1917|3|1}}
|birth_place =
|death_date = {{Death date and age|2007|9|18|1917|3|1}}
|death_place =
|alma_mater =
|residence =
|spouse = രാജേശ്വരി ദേവി
|children = നാല് ആൺകുട്ടികൾ, രണ്ട് പെൺകുട്ടികൾ
|religion = [[ഹിന്ദുമതം]]
|party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]
|website =
| footnotes =
| date = നവംബർ 10
| year = 2011
| source = http://niyamasabha.org/codes/members/m478.htm നിയമസഭ
|}}
 
[[ഒന്നാം കേരളനിയമസഭ|ഒന്നും]], രണ്ടും കേരളനിയമസഭകളിൽ [[നെടുമങ്ങാട് നിയമസഭാമണ്ഡലം|നെടുമങ്ങാട് നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m478.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''കെ. നീലകണ്ഠര് പണ്ടാരത്തിൽ''' (1 മാർച്ച് 1917 - 18 സെപ്റ്റംബർ 2007). [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ്]] പ്രതിനിധിയായാണ് നീലകണ്ഠര് പണ്ടാരത്തിൽ കേരള നിയമസഭയിലേക്കെത്തിയത്. 1917 മർച്ച് 1ന് ജനിച്ചു. നാരായണൻ പണ്ടാരത്തിൽ പിതാവും സാവിത്രി അന്തർജ്ജനം മാതാവുമായിരുന്നു. 1950 മുതൽ 1954 വരെ കാലഘട്ടങ്ങളിൽ ഇദ്ദേഹം [[തിരുക്കൊച്ചി]] നിയമസഭയിലംഗമായിരുന്നു.
 
"https://ml.wikipedia.org/wiki/എൻ._നീലകണ്ഠരു_പണ്ടാരത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്