"എൻ. നീലകണ്ഠരു പണ്ടാരത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|K. Neelakantaru Pandarathil}}
ഒന്നും, രണ്ടും കേരളനിയമസഭകളിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. നീലകണ്ഠര് പണ്ടാരത്തിൽ (1 മാർച്ച് 1917 - 18 സെപ്റ്റംബർ 2007). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് നീലകണ്ഠര് പണ്ടാരത്തിൽ കേരള നിയമസഭയിലേക്കെത്തിയത്. 1917 മർച്ച് 1ന് ജനിച്ചു. നാരായണൻ പണ്ടാരത്തിൽ പിതാവും സാവിത്രി അന്തർജ്ജനം മാതാവുമായിരുന്നു. 1950 മുതൽ 1954 വരെ കാലഘട്ടങ്ങളിൽ ഇദ്ദേഹം തിരുക്കൊച്ചി നിയമസഭയിലംഗമായിരുന്നു.
 
"https://ml.wikipedia.org/wiki/എൻ._നീലകണ്ഠരു_പണ്ടാരത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്