"കണ്ടംബെച്ച കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

642 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| gross =
}}
മലയാളത്തിലെ ആദ്യത്തെ ബഹുവർ‌ണ്ണ ചിത്രമാണ്‌ '''കണ്ടം ബച്ച കോട്ട്''' 1961-ലാണ്‌ ഈ മലയാള ചലച്ചിത്രം പുറത്തിറങ്ങിയത്. [[ടി.ആർ. സുന്ദരം]] ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധായകൻ. [[സേലം|സേലത്തെ]] [[മോഡേൺ തീയേറ്റേഴ്സ്]] ഈ ചലച്ചിത്രം തീയേറ്ററുകളിൽ എത്തിച്ചു. [[എം.എസ്. ബാബുരാജ്]] സം‌ഗീതസം‌വിധാനവും, [[ടി. മുഹമ്മദ് യൂസഫ്]] തിരക്കഥയും രചിച്ചു<ref>[http://www.citwf.com/film180659.htm കം‌പ്ലീറ്റ് ഇൻഫർമേഷൻ ഓൻ വേൾഡ് ഫിലിം]</ref>. 1956-ൽ അവതരിപ്പിക്കപ്പെട്ട ''കണ്ടം ബച്ച കോട്ട്'' എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നാടകത്തിൽ ചെരിപ്പുകുത്തിയുടെ വേഷം അവതരിപ്പിച്ച ടി.എസ്. മുത്തയ്യ തന്നെയാണ് ചിത്രത്തിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. [[പ്രേം നസീർ|പ്രേംനസീറിന്റെ]] സഹോദരൻ പ്രേം നവാസും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1102700" എന്ന താളിൽനിന്ന് ശേഖരിച്ചത്