"കണ്ടംബെച്ച കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| gross =
}}
മലയാളത്തിലെ ആദ്യത്തെ ബഹുവർ‌ണ്ണ ചിത്രമാണ്‌ '''കണ്ടം ബച്ച കോട്ട്''' 1961-ലാണ്‌ ഈ മലയാള ചലച്ചിത്രം പുറത്തിറങ്ങിയത്. [[ടി.ആർ. സുന്ദരം]] ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധായകൻ. [[സേലം|സേലത്തെ]] [[മോഡേൺ തീയേറ്റേഴ്സ്]] ഈ ചലച്ചിത്രം തീയേറ്ററുകളിൽ എത്തിച്ചു. [[എം.എസ്. ബാബുരാജ്]] സം‌ഗീതസം‌വിധാനവും, [[ടി. മുഹമ്മദ് യൂസഫ്]] തിരക്കഥയും രചിച്ചു.<ref>[http://www.citwf.com/film180659.htm കം‌പ്ലീറ്റ് ഇൻഫർമേഷൻ ഓൻ വേൾഡ് ഫിലിം]</ref>. 1956-ൽ അവതരിപ്പിക്കപ്പെട്ട ''കണ്ടം ബച്ച കോട്ട്'' എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം.
 
== അഭിനേതാക്കൾ ==
*[[തിക്കുറിശ്ശി സുകുമാരൻ നായർ]]
"https://ml.wikipedia.org/wiki/കണ്ടംബെച്ച_കോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്