"കൃഷ്ണഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
മലയാളത്തില്‍ ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത പല പദങ്ങളും പ്രയോഗങ്ങളും കൃഷ്ണഗാഥയില്‍ കാണാവുന്നതാണ്. അരക്കുക(ഭയപ്പെടുത്തുക), ആറ്റല്‍(ഓമന), ഉവക്കുക(സ്നേഹിക്കുക), ഓര്‍ച്ച(ഓര്‍മ്മ), കണ്‍പൊലിയുക(ഉറങ്ങുക), കമ്മന്‍(ദുഷ്ടന്‍), കച്ചകം(ഇരുട്ടുമുറി), തോലിയം(തോല്‍‌വി) മുതലായവ ചില ഉദാഹരണങ്ങളാണ്.
 
ഇപ്പോള്‍ പ്രചാരത്തിലുള്ള ചില [[പഴഞ്ചൊല്ല്|പഴഞ്ചൊല്ലുകളുടെ]] പഴയരൂപങ്ങളും ഇതില്‍ കാണാം
*"തങ്കയെയല്ലെ തനിക്കുതകൂ"
*"പോക്കറ്റ വമ്പുലി പുല്ലുമേയും"
*അങ്ങാടിത്തോലിയങ്ങമ്മയോടായ്"
*"പാലിക്കുമീശന്‍ വിരുദ്ധനായ് നില്കുമ്പോള്‍, പാലും വിഷംതന്നെയായിക്കൂടും"
"https://ml.wikipedia.org/wiki/കൃഷ്ണഗാഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്