"കൃഷ്ണഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
 
കൃഷ്ണഗാഥയില്‍ [[ദ്വിതീയാക്ഷരപ്രാസം|ദ്വിതീയാക്ഷരപ്രാസത്തിന്]] വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്‍ട്. ഒട്ടേറെ വരികളില്‍ ദ്വിതീയാക്ഷരപ്രാസം ദര്‍ശ്ശിക്കാവുന്ന ഈ കൃതിയില്‍ തൃതീയാക്ഷരപ്രാസവും ഉപയോഗിച്ചിട്ടുണ്‍ട്.
ചേമത്തികേ, നല്ല പൂമരങ്ങള്‍ക്കിന്നു
സീമന്തമായതു നീയല്ലോതാന്‍
ഹേമന്തകാലത്തെ വാരിജം പോലെയായ്
നാമന്തികേ വന്നു നിന്നതും കാണ്‍
 
 
 
മലയാളത്തില്‍ ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത പല പദങ്ങളും പ്രയോഗങ്ങളും കൃഷ്ണഗാഥയില്‍ കാണാവുന്നതാണ്. അരക്കുക(ഭയപ്പെടുത്തുക), ആറ്റല്‍(ഓമന), ഉവക്കുക(സ്നേഹിക്കുക), ഓര്‍ച്ച(ഓര്‍മ്മ), കണ്‍പൊലിയുക(ഉറങ്ങുക), കമ്മന്‍(ദുഷ്ടന്‍), കച്ചകം(ഇരുട്ടുമുറി), തോലിയം(തോല്‍‌വി) മുതലായവ ചില ഉദാഹരണങ്ങളാണ്.
"https://ml.wikipedia.org/wiki/കൃഷ്ണഗാഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്