1,587
തിരുത്തലുകൾ
(ചെ.) (യന്ത്രം ചേർക്കുന്നു: or:ଶିମିଳିପାଳ ଜାତୀୟ ଉଦ୍ୟାନ; cosmetic changes) |
No edit summary |
||
{{prettyurl|Simlipal National Park}}
[[ഒറീസ]] സംസ്ഥാനത്തിലെ [[മയൂർഭഞ്ച് ജില്ല|മയൂർഭഞ്ച് ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് '''സിംലിപാൽ ദേശീയോദ്യാനം'''. 1980-ലാണ് ഇത് നിലവിൽ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം. 2009ൽ ''യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം)'' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ ഏഴാമത്തെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ചു.
== ഭൂപ്രകൃതി ==
== ജന്തുജാലങ്ങൾ ==
[[കടുവ]], [[പുലി]], [[ഗൗർ]], [[പുള്ളിപ്പുലി]], [[സാംബർ]], [[റീസസ് കുരങ്ങ്]], [[ലംഗൂർ]], [[വരയൻ കഴുതപ്പുലി]], [[ആന]] തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെയുണ്ട്.
==ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ==
*[[നീലഗിരി ബയോസ്ഫിയർ റിസർവ്]] (2001)
*[[ഗൾഫ് ഓഫ് മാന്നാർ]] (2001)
*[[സുന്ദർബൻ]] (2001)
*[[നന്ദാദേവി]] (2004)
*[[നോക്രെക് ദേശീയോദ്യാനം|നോക്രെക്]] (2009)
*[[പാച്മാഡി]](2009)
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ}}
|