"നവംബർ 9" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
</noinclude>
* 1861 - [[കാനഡ|കാനഡയിലെ]] രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ [[ഫുട്ബോൾ]] മൽസരം ടൊറണ്ടോ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി കോളേജിൽ നടന്നു.
* 1921 - [[ആൽബർട്ട് ഐൻസ്റ്റൈൻ|ആൽബർട്ട് ഐൻസ്റ്റിന്]] ഫിസിക്സിൽ [[നോബൽ സമ്മാനം]] ലഭിക്കുന്നുലഭിച്ചു.
* 1937 - [[ജപ്പാൻ]] പട്ടാളം ചൈനയിലെ [[ഷാങ്ഹായ്]] പിടിച്ചെടുത്തു.
* 1953 - [[കംബോഡിയ]] ഫ്രാൻസിനിന്നും സ്വാതന്ത്ര്യം നേടി.
* 1967 - റോളിങ്ങ് സ്റ്റോൺ മാഗസിന്റെ ആദ്യം ലക്കം പുറത്തുവരുന്നുപുറത്തുവന്നു.
* 1976 - [[ഐക്യരാഷ്ട്രസഭ]] ദക്ഷിണാഫ്രിക്കയിലെ [[വർണ്ണ‍വിവേചനംവർണ്ണവിവേചനം]] അപലപിച്ച് പ്രമേയം പാസാക്കി.
* 1980 - [[ഇറാക്ക്|ഇറാക്കി]] പ്രസിഡൻറ് [[സദ്ദാം ഹുസൈൻ]] ഇറാനെതിരെ 'വിശുദ്ധ യുദ്ധം' പ്രഖ്യാപിച്ചു.
* 1985 - ഗാരി കാസ്പറോവ് അനതോലി കാർപ്പോവിനെ തോല്പ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി.
* 1994 - [[ചന്ദ്രിക കുമാരതുംഗെകുമാരതുംഗ]] ശ്രീലങ്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
 
<noinclude>
"https://ml.wikipedia.org/wiki/നവംബർ_9" എന്ന താളിൽനിന്ന് ശേഖരിച്ചത്