"നീലഗിരി ജൈവ വൈവിധ്യമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[Image:Doddabetta view.jpg|thumb|നീലഗിരിക്കുന്നുകൾ]]
'''നീലഗിരി ബയോസ്ഫിയർ റിസർവ്''' [[യുനെസ്കോ]] അംഗീകാരമുള്ള അന്താരാഷട്ര ജൈവ വൈവിധ്യമണ്ഡലമാണ്.[[വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം]], [[മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം]], [[ബന്ദിപ്പൂർ വന്യജീവി സം‌രക്ഷണകേന്ദ്രം]] എന്നിവ ഇതിന്റെ പരിധിയിൽ വരുന്നു.5,520 ച.കി.മീ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന ഈ വനമേഘല ലോകത്തെ അപൂർവമായ പ്ക്ഷി,മൃഗ,സസ്യങ്ങളുടെ കലവറയാണ്.1971 ലെ യുനെസ്കോ ആരംഭിച്ച ''മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം)'' എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണ് ഇത്.2000ലാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്.ഇന്ത്യയിൽ മറ്റ് 6 വന്യജീവി സം‌രക്ഷണകേന്ദ്രങ്ങൾകൂടി ഇത്തരത്തിൽ അന്താരാഷട്ര ജൈവ വൈവിധ്യമണ്ഡലങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
[[Image:Nilgiris Biosphere Reserve.jpg|thumb|left|നീലഗിരി ബയോസ്ഫിയർ റിസർവിന്റെ മാപ്]]
[[Image:Nilgiris scenic view.jpg|thumb|നീലഗിരിക്കുന്നുകൾ]]
 
==ഇന്ത്യയിൽ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ==
*[[ഗൾഫ് ഓഫ് മാന്നാർ]] (2001)
Line 10 ⟶ 13:
*[[സിംലിപാൽ ദേശീയോദ്യാനം|സിമിലിപാൽ]] (2009)
 
[[Image:Nilgiris Biosphere Reserve.jpg|thumb|left|നീലഗിരി ബയോസ്ഫിയർ റിസർവിന്റെ മാപ്]]
[[Image:Nilgiris scenic view.jpg|thumb|നീലഗിരിക്കുന്നുകൾ]]
 
==അവലംബം==
"https://ml.wikipedia.org/wiki/നീലഗിരി_ജൈവ_വൈവിധ്യമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്