"ലോകപൈതൃകസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|World Heritage Site}}
[[യുനെസ്കോ|യുനസ്‌കോയുടെ]] (UNESCO) ലോകപൈതൃകസമിതിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ലോകപൈതൃക പരിപാടി തയ്യാറാക്കുന്ന പൈതൃകപട്ടികയിൽ ഇടം ലഭിക്കാവുന്ന ഭൂമിയിലെ ഏതെങ്കിലും ഒരു പ്രദേശമാണ് ലോകപൈതൃകസ്ഥാനം. [[വനം]], [[പർവ്വതം]], [[തടാകം]], [[മരുഭൂമി]], സ്മാരകങ്ങൾ, കെട്ടിടങ്ങൾ, [[പട്ടണം|നഗരങ്ങൾ]] തുടങ്ങിയവയിലേതും ലോകപൈതൃകസ്ഥാനമായി പരിഗണിക്കപ്പെടാവുന്നതാണ്. ഒരു നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 21 സ്റ്റേറ്റ് പാർട്ടികൾ (രാജ്യങ്ങൾ) ഉൾപ്പെടുന്ന ഒരു സമിതിയാണ് ലോകപൈതൃകസമിതി.
 
[[വർഗ്ഗം:യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങൾ]]
"https://ml.wikipedia.org/wiki/ലോകപൈതൃകസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്