"ഗൂഡല്ലൂർ (നീലഗിരി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
===ഫ്രോഗ് ഹിൽ വ്യൂ പോയന്റ്===
തവളയുടെ ആകൃതിയുള്ള ഈ മലമുകളിൽ നിന്നും നീലഗിരിയുടെ മനോഹരമായ ദൃശ്യവിസ്മയം ആസ്വദിക്കാം.ഗൂഡല്ലൂരിൽ നിന്നും 9 കി.മീ.ദൂരെ ഊട്ടി പാതയോരത്താണ് ഇതുള്ളത്.
==ഗതാഗതം==
മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തിയായ ഇവിടെ നിന്നും [[കേരളം]], [[കർണ്ണാടകം]], [[തമിഴ്നാട്]] എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്.[[മഞ്ചേരി]], [[പെരിന്തൽമണ്ണ]], [[കോഴിക്കോട്]], [[സുൽത്താൻ ബത്തേരി]], [[തൃശ്ശൂർ]] എന്നിവിടങ്ങളിൽ നിന്നും [[കെ.എസ്.ആർ.ടി.സി.]] ബസ്സുകൾ ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്.കൂടാതെ [[ചെന്നൈ]], [[ബാംഗ്ലൂർ]], [[കോയമ്പത്തൂർ]], [[മൈസൂർ]], [[മധുര]] ,[[ഊട്ടി]] എന്നീ നഗരങ്ങളിലേക്ക് ഇവിടെ നിന്നും നേരിട്ട് ബസ്സുകൾ ഓടുന്നുണ്ട്.മൈസൂർ ആണ് ഏറ്റവും അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ.അടുത്തുള്ള വിമാനത്താവളങ്ങൾ മൈസൂർ,കോയമ്പത്തൂർ എന്നിവ.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ഗൂഡല്ലൂർ_(നീലഗിരി)" എന്ന താളിൽനിന്ന് ശേഖരിച്ചത്