"ജോ ഫ്രേസിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
{{MedalGold | [[1964 Summer Olympics|1964 Tokyo]] | [[Boxing at the 1964 Summer Olympics – Heavyweight|Heavyweight]]}}
}}
ലോകപ്രസിദ്ധ അമേരിക്കൻ [[ബോക്സിങ്]] താരവും ലോക ഹെവി വെയ്റ്റു് ചാമ്പ്യനുമായിരുന്നു '''ജോ ഫ്രേസിയർ'''(ജനുവരി 12, 1944 – നവംബർ 7, 2011). സ്മോക്കിൻ ഫ്രേസിയർ എന്ന ഓമനപ്പേരിൽ ആരാധകർ വിളിച്ചിരുന്ന ഫ്രേസിയർ കരിയറിലെ 37 ഹെവിവെയ്റ്റ് പോരാട്ടങ്ങളിൽ നാലെണ്ണത്തിൽമാത്രമാണ് കീഴടങ്ങിയിട്ടുള്ളത്. രണ്ടെണ്ണം [[ഫോർമാൻ|ഫോർമാനെതിരെയും]] രണ്ടുമത്സരത്തിൽ ലോക ബോക്സിങ്ങിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ [[മുഹമ്മദ് അലി|മുഹമ്മദലിയോടും]] പരാജയപ്പെട്ടു. 1970 മുതൽ 1973വരെ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു.
 
==അന്ത്യം==
"https://ml.wikipedia.org/wiki/ജോ_ഫ്രേസിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്