"ജോ ഫ്രേസിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
 
ലോകപ്രസിദ്ധ അമേരിക്കൻ ബോക്സിങ് താരമായിരുന്നുതാരവും ലോക ഹെവി വെയ്റ്റു് ചാമ്പ്യനുമായിരുന്നു '''ജോ ഫ്രേസിയർ'''. സ്മോക്കിൻ ഫ്രേസിയർ എന്ന ഓമനപ്പേരിൽ ആരാധകർ വിളിച്ചിരുന്ന ഫ്രേസിയർ കരിയറിലെ 37 ഹെവിവെയ്റ്റ് പോരാട്ടങ്ങളിൽ നാലെണ്ണത്തിൽമാത്രമാണ് കീഴടങ്ങിയിട്ടുള്ളത്. രണ്ടെണ്ണം [[ഫോർമാനെതിരെയും‌ |ഫോർമാൻ ]] രണ്ടുമത്സരത്തിൽ ലോക ബോക്സിങ്ങിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ മുഹമ്മദലിയോടിം പരാജയപ്പെട്ടു. 1970 മുതൽ 1973വരെ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു.
 
==അന്ത്യം==
"https://ml.wikipedia.org/wiki/ജോ_ഫ്രേസിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്