"ഗൂഡല്ലൂർ (നീലഗിരി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
latd = 11.50 | longd = 76.50|
locator_position = right |
state_name = Tamil Nadu തമിഴ്നാട്|
district = [[നീലഗിരിജില്ല]] |
leader_title =ചെയർമാൻ |
leader_name =Selviശ്രീമതി. ടി.അന്നഭുവനേശ്വരി<ref>http://municipality.tn.gov.in/Gudalur-tpr/Who'sWho.aspx</ref>|
altitude = 1072|
population_as_of = 2001 |
വരി 26:
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണമാണ് '''ഗൂഡല്ലൂർ''' ('''Gudalur''' {{Lang-ta|கூடலூர்}}, {{lang-kn|ಗುಡಲೂರ್ }}).മൈസൂരിൽ നിന്നും [[ഊട്ടി|ഊട്ടിയിലേക്കുള്ള]] വഴിയിൽ സ്ഥിതി ചെയ്യുന്ന ഏറെ മനോഹരവും സുഖകരമായ കാലാവസ്ഥയുമുള്ള സ്ഥലമാണ് .
==ജനങ്ങൾ==
ജൻസംഖ്യയിൽജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗം മലയാളികളാണ്.മറ്റുള്ളവർ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരും, ശ്രീലങ്കയിൽ നിന്നും അഭയാർത്ഥികളായി എത്തിയവരുമാണ്.ഈ പ്രദേശത്ത് ആദിവാസികൾ ധാരാളമുണ്ട്.ബഡുകർ,[[പണിയർ]], കുറുമർ, ചക്ലിയർ എന്നിവയാണ് പ്രധാന ആദിവാസി വിഭാഗങ്ങൾ. ഇതിൽ [[കുറുമ]] വിഭാഗക്കാർ ഗൂഡല്ലൂർ, [[സുൽത്താൻ ബത്തേരി]] താലൂക്കുകളിൽ മാത്രമേയുള്ളൂ.
==വിനോദസഞ്ചാര കേന്ദ്രങ്ങൾ==
പ്രകൃതി രമണീയമായ ഗൂഡല്ലൂരിലും പരിസരത്തും ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ട്.തേയിലക്കൃഷിക്ക് പേരു കേട്ട ഇവിടുത്തെ തോട്ടങ്ങൾ മനോഹരമായ കാഴ്ചയാണ്.
"https://ml.wikipedia.org/wiki/ഗൂഡല്ലൂർ_(നീലഗിരി)" എന്ന താളിൽനിന്ന് ശേഖരിച്ചത്