"ഗൂഡല്ലൂർ (നീലഗിരി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: en:Gudalur, Nilgiris
No edit summary
വരി 24:
 
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണമാണ് '''ഗൂഡല്ലൂർ''' ('''Gudalur''' {{Lang-ta|கூடலூர்}}, {{lang-kn|ಗುಡಲೂರ್ }}).മൈസൂരിൽ നിന്നും [[ഊട്ടി|ഊട്ടിയിലേക്കുള്ള]] വഴിയിൽ സ്ഥിതി ചെയ്യുന്ന ഏറെ മനോഹരവും സുഖകരമായ കാലാവസ്ഥയുമുള്ള സ്ഥലമാണ് .
==
==വിനോദസഞ്ചാര കേന്ദ്രങ്ങൾ==
പ്രകൃതി രമണീയമായ ഗൂഡല്ലൂരിലും പരിസരത്തും ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ട്.തേയിലക്കൃഷിക്ക് പേരു കേട്ട ഇവിടുത്തെ തോട്ടങ്ങൾ മനോഹരമായ കാഴ്ചയാണ്.
===തെപ്പക്കാട് ===
തെപ്പക്കാട് ആന വളർത്തു കേന്ദ്രം ഗൂഡല്ലൂരിൽ നിന്നും [[മൈസൂർ|മൈസൂരിലേക്കുള്ള]] റോഡിൽ 17 കി.മീ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.ഇവിടെ 24 ആനകളുണ്ട്.ഇവിടെ ആന സവാരി നടത്താനുള്ള സൗകര്യവുമുണ്ട്.
===നീഡിൽ റോക്ക് വ്യൂ പോയന്റ്===
ഗൂഡല്ലൂരിൽ നിന്നും 8 കി.മീ. ദൂരത്തിൽ ഊട്ടി റോഡിൽ ഉള്ള നീഡിൽ റോക്ക് വ്യൂ പോയന്റിൽ നിന്നും 360 ഡിഗ്രിയിലും ദൃശ്യങ്ങൾ കാണാം.ഇവിടെ നിന്നും ഗൂഡല്ലൂർ പട്ടണവും, [[മുതുമല]] കടുവാ സങ്കേതവും കാണാം.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗൂഡല്ലൂർ_(നീലഗിരി)" എന്ന താളിൽനിന്ന് ശേഖരിച്ചത്