"ജോ ഫ്രേസിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ലോകപ്രസിദ്ധനായ അമേരിക്കൻ ബോക്സിങ് താരമായിരുന്നു '''ജോ ഫ്രേസിയർ'''. സ്മോക്കിൻ ഫ്രേസിയർ എന്ന ഓമനപ്പേരിൽ ആരാധകർ വിളിച്ചിരുന്ന ഫ്രേസിയർ കരിയറിലെ 37 ഹെവിവെയ്റ്റ് പോരാട്ടങ്ങളിൽ നാലെണ്ണത്തിൽമാത്രമാണ് കീഴടങ്ങിയിട്ടുള്ളത്. 1970 മുതൽ 1973വരെ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു.
 
==അന്ത്യം==
2011 നവംമ്പർ 8 ന് 67ആം വയസ്സിൽ കരളിന് ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് മരിച്ചു.
"https://ml.wikipedia.org/wiki/ജോ_ഫ്രേസിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്