"സുരേഷ് കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
ഒരു മലയാള സിനിമ സീരിയൽ അഭിനേതാവാണ് '''സുരേഷ് കൃഷ്ണ'''. 2002ൽ പുറത്തിറങ്ങിയ ഈ ഭാർഗ്ഗവീനിലയം ആണ് അഭിനയിച്ച ആദ്യ ചിത്രം. പ്രധാനമായും വില്ലൻ കഥാപാത്രങ്ങൾ അഭിനയിക്കുന്ന ഈ നടന്റെ [[മഞ്ഞുപോലൊരു പെൺ‌കുട്ടി]], [[ക്രിസ്ത്യൻ ബ്രദേർസ്]], [[പഴശ്ശിരാജ (മലയാളചലച്ചിത്രം)|പഴശ്ശിരാജ]], [[കുട്ടിസ്രാങ്ക്]] എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
{{imdb name|id=1668529}}
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[en:Suresh Krishna (actor)]]
"https://ml.wikipedia.org/wiki/സുരേഷ്_കൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്