"നവംബർ 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

572 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
== ചരിത്രസംഭവങ്ങൾ ==
</noinclude>
* 1793 - പാരീസിലെ ലൂവർ മ്യൂസിയം തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* 1889 - [[മൊണ്ടാന]] നാല്പ്പത്തൊന്നാം അമേരിക്കൻ സംസ്ഥാനമായി.
* 1895 - റോണ്ട്ജൻ [[എക്സ്-റേ]] കണ്ടുപിടിച്ചു.
* 1960 - [[ജോൺ എഫ്. കെന്നഡി]] [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
* 1993 - സ്വീഡനിലെ സ്റ്റോക്ക്ഹോം മോഡേൺ ആർട്ട് മ്യൂസിയത്തിന്റെ മേൽക്കൂര വഴി കയറി മോഷ്ടാക്കൾ 60 മില്യൺ അമേരിക്കൺ ഡോളർ വിലപിടിപ്പുള്ള പെയിന്റിങ്ങുകൾ മോഷ്ടിച്ചു.
* 2004 - ഇറാക്ക് യുദ്ധം - സഖ്യകക്ഷികൾ ഫലൂജ പിടിച്ചെടുത്തു.
<noinclude>
496

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1100778" എന്ന താളിൽനിന്ന് ശേഖരിച്ചത്