"കൊങ്കൺ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
| logo =
| logo_width =
| image = Konkan railway bridge.jpg
| image_width =
[[Image:Konkan | railwaycaption bridge.jpg|thumb|320px|right| ={{convert|1319|m|ft|abbr=on}} നീളമുള്ള ഗോവയിലെ സൗരി നദിക്ക് കുറുകെ കടന്നുപോകുന്ന കൊങ്കൺ പാലം.]]
| caption =
| type = [[ദേശീയ റെയിൽപാത]]
| system = ഭൂതല റെയിൽ
വരി 39:
}}
 
 
 
[[Image:Konkan railway bridge.jpg|thumb|320px|right|{{convert|1319|m|ft|abbr=on}} നീളമുള്ള ഗോവയിലെ സൗരി നദിക്ക് കുറുകെ കടന്നുപോകുന്ന കൊങ്കൺ പാലം.]]
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[റോഹ|റോഹയെയും]] [[കർണ്ണാടകം|കർണ്ണാടകത്തിലെ]] [[മാംഗ്ലൂർ|മാംഗ്ലൂരിനെയും]] തമ്മിൽ ബന്ധിപ്പിക്കുന്ന [[റെയിൽപ്പാത|റെയിൽപ്പാതയാണ്‌]] '''കൊങ്കൺ റെയിൽവേ'''. [[കേരളം]], [[കർണ്ണാടകം]], [[ഗോവ]], [[മഹാരാഷ്ട്ര]] എന്നീ [[സംസ്ഥാനം|സംസ്ഥാനങ്ങൾ]] കൊങ്കൺ റെയിൽവേ പദ്ധതിയിൽ പങ്കാളികളാണ്‌. [[കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്|കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു]] ഇതിന്റെ നിർമ്മാണച്ചുമതല. മലയാളിയായ [[ഇ. ശ്രീധരൻ]] ആയിരുന്നു ഇതിന്റെ മാനേജിങ് ഡയറക്ടർ.
[[1990]] [[സെപ്റ്റംബർ 15]]ന്‌ റോഹയിൽ കൊങ്കൺ റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു.
"https://ml.wikipedia.org/wiki/കൊങ്കൺ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്