"കൊങ്കൺ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
==റോറോ ട്രെയിൻ==
[[File:RoRo.jpg|thumb|200px|rightleft|കൊങ്കൺ റെയിൽവേയിലൂടെ ട്രക്കുകൾ കൊണ്ടുപോകുന്നു.]]
ഇന്ത്യയിൽ ആദ്യമായി ട്രക്കുകൾ ''[[റോൾ ഓൺ-റോൾ ഓഫ്]]'' സംവിധാനത്തിലൂടെ കൊണ്ടു പോകുന്നത് കൊങ്കൺ റെയിൽവേയിലാണ്.സാധാരണ തീവണ്ടി ബോഗികൾക്ക് പകരം ഫ്ലാറ്റ് കാർ സംവിധാനമുപയോഗിച്ച് ട്രക്കുകൾ തീവ്ണ്ടിയിലേക്ക് നേരിട്ട് കയറ്റുന്ന സംവിധാനമാണ് ഇത്.ഇതിലൂടെ വൻ വരുമാനം നേടാൻ കൊങ്കൺ റെയിൽവേക്കാവുന്നുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കൊങ്കൺ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്