"ഗുഡ്‌വിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Prettyurl|Goodwill (accounting)}}
 
{{Prettyurl|goodwill}}
ഗുഡ്‌വിൽ എന്ന പദത്തിന്റെ വാഗർത്ഥം സൂചിപ്പിക്കുന്നത് ഒരു സ്ഥാപനത്തിന്റെ ആസ്തികൾക്കും മേലേ അതിനു മതിക്കുന്ന വിലയെ ആണ്‌. ഉദാഹരണത്തിന്‌ വർഷങ്ങളായി വളരെ നല്ല രീതിയിൽ നടക്കുന്ന ഒരു ഹോട്ടലിന്റെ മതിപ്പു വില അതിന്റെ കെട്ടിടങ്ങൾ, മരസ്സാമാനങ്ങൾ, വാഹങ്ങൾ, ഉപകരണങ്ങൾ തുടങ്ങി എല്ലാ സ്ഥാവരജംഗമാസ്തികളിൽ നിന്നും അതിന്റെ ബാങ്ക് ലോണുകളും മറ്റു ബാദ്ധ്യതകളും കിഴിക്കുന്ന തുകയിലും വളരെ കൂടുതലായിരിക്കും. കാലാകാലം നല്ല സേവനവും ഭക്ഷണവും മറ്റും നൽകിയും പരസ്യങ്ങളിലൂടെ പ്രശസ്തമായും മറ്റു നാനാവിധ രീതിയിലും അത് നേടിയെടുക്കുന്ന സത്കീർത്തിയാണ്‌. ഈ അദൃശ്യ ആസ്തിയാണ്‌ ഗുഡ്‌വിൽ.
 
"https://ml.wikipedia.org/wiki/ഗുഡ്‌വിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്