"ശാരംഗപാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 1:
{{prettyurl|P. K. Sarangapani}}
{{Infobox person
| name = P. K. Sarangapani
| image = PK_Sarangapani.jpg
| image_size =
| caption =
| birth_name =
| birth_date = 1925
| birth_place = [[Alappuzha]], Kerala
| death_date = {{Death date|2011|02|02}}
| death_place = [[Cherthala]], Alappuzha, Kerala
| resting_place =
| resting_place_coordinates =
| other_names =
| occupation = [[Screenwriter]]<br/> [[Playwright]]
| years_active = 1960 - 1990
| spouse =
| partner =
| children =
| parents =
| influences =
| influenced =
| awards =
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു തിരക്കഥാകൃത്താണ് '''ശാരംഗപാണി'''. [[പുന്നപ്ര-വയലാർ സമരം|പുന്നപ്ര-വയലാർ]] സമരസേനാനിയുമായിരുന്നു ശാരംഗപാണി. 40-ഓളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. ചലച്ചിത്രനിർമാതാവും സംവിധായകനുമായിരുന്ന [[കുഞ്ചാക്കോ|കുഞ്ചാക്കോയുടെ]] സന്തതസഹചാരിയായിരുന്നു ഇദ്ദേഹം. കുഞ്ചാക്കോയുടെ തന്നെ ഉദയാ സ്റ്റുഡിയോയുടെ ചിത്രങ്ങൾക്കാണ് ശാരംഗപാണി കഥയും തിരക്കഥയും കൂടുതലായി രചിച്ചിരുന്നത്. സിനിമ കൂടാതെ 16 നാടകങ്ങൾക്കും ചില ബാലെകൾക്കും ഇദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്. ആലപ്പുഴ മലയാളകലാഭവൻ എന്ന പേരിൽ സ്വന്തമായി നാടക-ബാലെ സമിതി നടത്തിയിരുന്നു.
 
"https://ml.wikipedia.org/wiki/ശാരംഗപാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്