"ഇലക്ട്രോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: pa:ਇਲੇਕਟਰਾਨਿਕ
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: si:ඉලෙක්ට්‍රොනික තාක්‍ෂණය; cosmetic changes
വരി 4:
 
== ഇലക്ട്രോണിക്സ് യുഗം ==
വ്യാവസായിക വിപ്ലവംവ്യാവസായികയുഗത്തിന് കളമൊരുക്കിയതിന് സമാനമായി ഇലക്ട്രോണിക്സിന്ടെ വള൪ച്ച ആധുനിക ലോകത്തെ ഇലക്ട്രോണിക്സ് യുഗത്തിലേക്കും നയിച്ചു. [[വാർത്താ വിനിമയം]] , [[ഗതാഗതം]] , [[വ്യവസായം]] , [[കൃഷി ]] , [[ഗവേഷണം]], [[രാജ്യരക്ഷ]] , [[വൈദ്യശാസ്ത്രം]] , [[വിദ്യഭ്യാസം]] തുടങ്ങി സമസ്തമേഖലകളിലും ഇലക്ട്രോണിക്സിന്റെ സജീവസാന്നിധ്യമുണ്ട് . കളിപ്പാട്ടങ്ങൾ , മോബൈൽഫോണുകൾ, കപ്യൂട്ടറുകൾ, ടെലിവിഷൻ,റേഡിയോതുടങ്ങി , ബഹിരാകാശപേടകങ്ങൾവരെ പ്രവർത്തിക്കുന്നത് ഇലക്ട്രോണിക്ഉപകരണങ്ങളുടെ സഹായത്താലാണ്.
 
മനുഷ്യനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ശാസ്ത്രശാഖയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കുവാന് തന്നെ അസാധ്യമാകുമാറ് മനുഷ്യനും ഇലക്ട്രോണിക്സും തമ്മിലുള്ള ബന്ധം വളര്ന്നിരിക്കുന്നു.
വരി 115:
[[sco:Electronics]]
[[sh:Elektronika]]
[[si:ඉලෙක්ට්‍රොනික තාක්‍ෂණය සහ ඉලෙක්ට්‍රොනික විද්‍යාව]]
[[simple:Electronics]]
[[sk:Elektronika]]
"https://ml.wikipedia.org/wiki/ഇലക്ട്രോണിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്