"യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ക്രൂശിൽ മരിച്ച് കല്ലറയിൽ അടക്കപ്പെട്ട യേശുക്രിസ്തുവിന്റെ ശരീരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതായി ക്രൈസ്തവർ വിശ്വസിക്കുന്നു. ബൈബിൾ പുതിയനിയമത്തിൽ ഉയിർത്തെഴുന്നേൽപ്പിനെപ്പറ്റി വ്യക്തമായി സൂചിപ്പിക്കുന്നു. <ref>[http://pocbible.com/adyayam.asp?val=28&book=a%AFmbn പി.ഒ.സി ബൈബിൾ. മത്തായി എഴുതിയ സുവിശേഷം ]</ref> ഉയിർത്തെഴുന്നേൽപ്പ്, പുനരുത്ഥാനം എന്നീ പദങ്ങളാണ് ഇക്കാര്യത്തെ സൂചിപ്പിക്കുവാൻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും അസ്ഥിവാരമാണ് യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ്. ഉയിർത്തെഴുന്നേൽപ്പും അതിനു നാൽപത് ദിവസങ്ങൾക്കുശേഷം നടന്ന സ്വർഗ്ഗാരോഹണവും രണ്ട് വ്യത്യസ്ത സംഭവങ്ങൾ ആണ്.
 
[[file:Nolimetangerecorregio.jpg|thumb|188px|]]
==ബൈബിൾ പുതിയനിയമ വിവരണം==
 
===ഉയിർത്തെഴുന്നേറ്റ യേശു പ്രത്യക്ഷനായ വ്യക്തികൾ/അവസരങ്ങൾ===
അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു. <sup>അപ്പൊ. പ്രവൃത്തി 1:2,3</sup>
#മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും/ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ. <sup>യോഹന്നാൻ 20:11‏181118, മാർക്കോസ് 16:9, മത്തായി 28:110</sup>
#പത്രോസിന് പ്രത്യക്ഷനായി. <sup>ലൂക്കോസ് 24:34; 1 കൊരിന്ത്യർ 15:5</sup>
#രണ്ട് ശിഷ്യൻമാർക്ക് /എമ്മവുസിലേക്കുള്ള വഴി യാത്രയിൽ. <sup>ലൂക്കോസ് 24:13‏351335; മർക്കോസ് 16:12</sup>
#പത്ത് ശിഷ്യൻമാർക്ക് (തോമസ് ഒഴികെ)/ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ, നേരംവൈകിയപ്പോൾ. <sup>ലൂക്കോസ് 24:36‏‏36‏ 43; യോഹന്നാൻ 20:19‏231923</sup>
#തോമസ് ഉൾപ്പെടെയുള്ള പതിനൊന്ന് ശിഷ്യൻമാർക്ക് / എട്ടു ദിവസം കഴിഞ്ഞപ്പോൾ , തോമസ്സ് അപ്പോസ്തലൻ യേശുവിന്റെ ആണിപ്പഴുതിൽ കൈയ്യിടുന്നു. <sup>യോഹന്നാൻ 20:26-‏2929</sup>
#ഏഴ് ശിഷ്യൻമാർക്ക് /തിബെർയ്യാസ് കടൽക്കരയിൽ. <sup>യോഹന്നാൻ 21:123</sup>
#പതിനൊന്ന് ശിഷ്യൻമാർക്ക്, യേശുവിന്റെ സ്വർഗ്ഗാരോഹണ സമയത്ത് /ഒലീവ് മലയിൽ. <sup>അപ്പൊ. പ്രവൃത്തി 1:312</sup>
 
===ബൈബിൾ പഴയനിയമ പ്രവചനങ്ങൾ===
യേശുക്രിസ്തുവിന്റെ ജനനവും ശുശ്രൂഷകളും മുൻകൂട്ടി പ്രവചിച്ചിരുന്നതുപോലെ തന്റെ കഷ്ടാനുഭവങ്ങളെയും ക്രൂശുമരണത്തെയും ഉയിർത്തെഴുന്നേല്പിനെയും പഴയനിയമ പ്രവാചകൻമാർ ദീർഘദർശനം നടത്തിയിരുന്നെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.
 
==ചരിത്രപരമായ തെളിവുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1099850" എന്ന താളിൽനിന്ന് ശേഖരിച്ചത്