"സത്യജിത് റായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Ray_stu.gif" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ച...
(ചെ.) "Sukumar_Ray.gif" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം...
വരി 120:
 
== അവസാന കാലഘട്ടം (1983–1992) ==
 
[[പ്രമാണം:Sukumar Ray.gif|thumb|200px|1987-ൽ റേ ഡോക്യുമെന്ററി എടുത്ത അദ്ദേഹത്തിന്റെ അച്ഛൻ സുകുമാർ റേയുടെ ഒരു പ്രശസ്ത ചിത്രം]]
1983-ൽ, ''ഘരേ ബായിരേ'' (''വീടും ലോകവും'') എന്ന ചലച്ചിത്രത്തിന്റെ പണികളിൽ ഏർപ്പെട്ടിരുന്ന സമയത്ത് റേയ്ക്ക് ഒരു ചെറിയ [[ഹൃദയാഘാതം|ഹൃദയാഘാതമുണ്ടായി]]. ഇത് അടുത്ത 9 വർഷത്തെ അദ്ദേഹത്തിന്റെ പ്രയത്നങ്ങളെ വലിയൊരളവ് വരെ കുറച്ചു. ''ഘരേ ബായിരേ'' 1984-ൽ റേ തന്റെ ശാരീരികാശ്വാസ്ത്യം കാരണം തന്റെ മകന്റെ സഹായത്തോടുകൂടിയാണ് പൂർത്തിയാക്കിയത്. അവിടുന്നങ്ങോട്ട് റേയുടെ മകൻ തന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരുന്നത്. തീക്ഷണമായ ദേശീയവാദത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള [[രബീന്ദ്രനാഥ് ടാഗോർ|ടാഗോറിന്റെ]] ഈ നോവൽ സിനിമയാക്കണമെന്ന് അദ്ദേഹത്തിന്റെ വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു. 1940-ൽ ദുർബലമായ (അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ) ഒരു തിരക്കഥ അദ്ദേഹം ഈ കഥയെ ആസ്പദമാക്കി രചിക്കുകപോലുമുണ്ടായി.<ref>{{Harvnb|Robinson|2003|pp=66-67}}</ref> തന്റെ അസ്വാസ്ഥ്യങ്ങൾക്കിടയിൽ നിർമ്മിച്ചതിന്റെ പോരായ്മകളുണ്ടായിട്ടും ഈ സിനിമ വിമർശന പ്രശംസ പിടിച്ചുപറ്റി. <!-- and it contained the first full-blown kiss in Ray's films. --> 1987-ൽ അദ്ദേഹം തന്റെ അച്ഛനായ സുകുമാർ റേയെപ്പറ്റി ഒരു ഡോക്യുമെന്ററിയും ഉണ്ടാക്കുകയുണ്ടായി.
 
"https://ml.wikipedia.org/wiki/സത്യജിത്_റായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്