"സത്യജിത് റായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: as:সত্যজিত ৰায়
(ചെ.) "Ray_stu.gif" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ച...
വരി 34:
[[പ്രമാണം:Apu Pather1.jpg|thumb|200px|right|വിടർന്ന കണ്ണുകൾ .. അപു ത്രയത്തിൽ ഉടനീളമുള്ള ഒരു ആശയം]]
 
 
[[പ്രമാണം:Ray stu.gif|thumb|150px|left|റേ, ശാന്തിനികേതനിലെ പഠനകാലത്ത്.]]
 
തന്റെ ആദ്യ ചലച്ചിത്രത്തിനു വേണ്ടി സത്യജിത്‌ റേ തെരഞ്ഞെടുത്തത്‌, [[ബംഗാളി സാഹിത്യം|ബംഗാളി സാഹിത്യത്തിലെ]] എക്കാലത്തേയും വിശിഷ്ട കലാസൃഷ്ടികളുടെ ഗണത്തിൽ പെടുത്താവുന്നതും 1928 ൽ പ്രസിദ്ധീകരിക്കപ്പെട്ടതുമായ, [[ബിഭൂതിഭൂഷൻ ബന്ദോപാധ്യായ|ബിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ]] (Bibhutibhusan Bandopadhyay) ''പഥേർ പാഞ്ചാലി'' ആയിരുന്നു. അപു (Apu) എന്ന ഗ്രാമീണ ബാലന്റെ കഥ പറയുന്ന ആ നോവൽ ഭാഗികമായി ആത്മകഥാപരമായ ഒരു കൃതിയായിരുന്നു. ലണ്ടനിൽ നിന്നും ഇൻഡ്യയിലേക്കുള്ള കടൽ യാത്രയിലായിരുന്നു റേ തന്റെ ചിത്രത്തെപ്പറ്റിയും അതിന്റെ രീതികളേപ്പറ്റിയും തീരുമാനിച്ചുറപ്പിച്ചത്‌<ref name=makepanchali>{{Harvnb|Robinson|2003|pp=74–90}}</ref> .
"https://ml.wikipedia.org/wiki/സത്യജിത്_റായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്