"ഗോരഖ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Indian jurisdiction| |native_name = '''ഗോരഖ്പൂർ''' |type = city | latd = 26 | latm = 33 | lats=0...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 29:
|footnotes =
}}
[[ഉത്തർ പ്രദേശ്|ഉത്തർ പ്രദേശിന്റെ]] വടക്കു കിഴക്ക് [[നേപ്പാൾ]] രാജ്യത്തോട് തൊട്ടടുത്തുള്ള ഒരു പട്ടണമാണ് '''ഗോരഖ്പൂർ''' .[[വടക്കുകിഴക്കൻ റെയിൽവേ|വടക്കുകിഴക്കൻ റെയിൽവേയുടെ]] ആസ്ഥാനം ഇവിടെയാണ്. ഇതേ പേരിലുള്ള ജില്ലയുടെയും ,ഡിവിഷന്റെയും ആസ്ഥാനവും ഗോരഖ്പൂർ
നഗരം തന്നെയാണ്.ഇന്ത്യയുടെ അതിർത്തിയിലുള്ള പട്ടണമായതിനാൽ ഇത് ഒരു വാണിജ്യ -വ്യവസായ കേന്ദ്രം കൂടിയാണ്.[[ഹിന്ദു]], [[മുസ്ലിം]], [[സിഖ്]], [[ബുദ്ധമതം|ബുദ്ധ]] മതങ്ങളുടെ തീർത്താടന കേന്ദ്രങ്ങൾ ഇവിടെയുണ്ട്.
==അവലംബം==
"https://ml.wikipedia.org/wiki/ഗോരഖ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്