"നഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Image:Danzig_in_XVII_century.jpg നെ Image:Wojciech_Gerson_-_Gdańsk_in_the_XVII_century.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:ZooFari കാരണം: [[c)
(ചെ.)
{{prettyurl|City}}
 
 
ആയിരക്കണക്കിൽ തുടങ്ങി ദശലക്ഷങ്ങൾ വരെ ജനങ്ങൾ ഉത്പാദനപരമായ തൊഴിലുകളിലേർപ്പെട്ട് ജീവസന്ധാരണം നിർവഹിക്കുകയും ഇടതൂർന്ന് നിവസിക്കുകയും ചെയ്യുന്ന അധിവാസകേന്ദ്രങ്ങളാണ് '''നഗരങ്ങൾ'''. <ref name="Goodall">Goodall, B. (1987) ''The Penguin Dictionary of Human Geography. London: Penguin.</ref><ref name="Kuper and Kuper">Kuper, A. and Kuper, J., eds (1996) ''The Social Science Encyclopedia''. 2nd edition. London: Routledge.</ref>നഗരങ്ങളിൽ വലിയ കെട്ടിടങ്ങളും തെരുവുകളും ഉണ്ട്. നഗരങ്ങളിൽ ജനങ്ങൾ ജീവിക്കുന്നതിനു പ്രധാന കാരണം അവശ്യ സാധനങ്ങളുടെ ലഭ്യതയും ജോലിസ്ഥലത്തിനോടുള്ള സാമീപ്യവുമാണ്.നഗരത്തിൽ സാധാരണയായി ആളുകൾക്ക് താമസിക്കാനുള്ള സ്ഥലങ്ങളും വ്യവസായശാലകളും കച്ചവട കെട്ടിടങ്ങളും ഉണ്ട്.ഭൂതലത്തിൽ മനുഷ്യർ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്നത് നഗരങ്ങളിലാണ്. ലോകരാഷ്ട്രങ്ങളിലോരോന്നിലെയും നഗരങ്ങളിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ പല മടങ്ങായി കാണപ്പെടുന്നു. ഉദാഹരണത്തിന് 2001-ലെ സെൻസസ് കണക്കനുസരിച്ച് ഇന്ത്യയിലെ ശരാശരി ജനസാന്ദ്രത ച.കി.മീറ്ററിന് 324 -ഉം ദേശീയതലസ്ഥാനമായ ഡൽഹിയിലേത് 9340-ഉം ആയിരുന്നു.
 
 
 
<!--ആധുനികകാലത്ത് നഗരങ്ങൾ വലുതായിക്കൊണ്ടിരിക്കുന്നു. ഇന്ന് ഒരുകോടിയിൽ അധികം ജനസംഖ്യയുള്ള ഇരുപത് നഗരങ്ങൾ ഉണ്ട്.
നഗരത്തെ തരം തിരിക്കാൻ 3 പ്രധാന കാര്യങ്ൾ ആണു ഉപയോഗിക്കുന്നത്.
മൊത്തം ജനസംഗ്യ 5000 ത്തിൽ കൂടൂതൽ ആയിരിക്കും-->
 
[[File:Tokyo Skyline.jpg|thumb|alt=from shinjuku|[[Greater Tokyo Area|Tokyo]], the [[List of metropolitan areas by population|most populous]] [[metropolis]] in the world]]
[[File:View of Han River in Seoul from the World Trade Center.jpg|thumb|alt=Seoul's satellite picture|[[Seoul National Capital Area|Seoul]], the second most populous metropolis in the world]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1098928" എന്ന താളിൽനിന്ന് ശേഖരിച്ചത്