"ജോൺ ഡി മാറിനെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
ഫ്ലോറൻസുകാരനായ ക്രിസ്ത്യൻ പാതിരിയും കേരളം സന്ദർശിച്ച് വിവരണങ്ങൾ രചിച്ച സഞ്ചാരിയുമായിരുന്നു '''ജോൺ ഡി മാറിനെല്ലി''' അഥവാ '''ജോൺ ഓഫ് മാറിഗ്നെല്ലി'''. 16-)ം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ്‌ അദ്ദേഹം [[കേരളം|കേരളത്തിൽ]] എത്തിയത്. [[കൊല്ലം|കൊല്ലത്ത്]] 16 മാസത്തോളം താമസിച്ച അദ്ദേഹത്തിന്റെ വിവരണങ്ങളിൽ നിന്ന് അക്കാലത്തെ [[കേരളം|കേരളത്തിലെ]] ക്രിസ്ത്യാനികളുടെ സാമൂഹിക നിലയെക്കുറിച്ച് അറിയാൻ സാധിക്കുന്നു.
 
== പരാമർശങ്ങൾ ==
"https://ml.wikipedia.org/wiki/ജോൺ_ഡി_മാറിനെല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്