"സുശ്രുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
{{prettyurl|Sushruta}}
[[File:Shushrut statue.jpg|thumb|282px|right|<center> '''सुश्रुत''' ]]
ക്രി.മു. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു [[ശസ്ത്രക്രിയ|ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു]] '''സുശ്രൂതൻ'''. [[സുശ്രൂതസംഹിത]] എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ''ശസ്ത്രക്രിയയുടെ പിതാവ്'' എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. [[ഗംഗാനദി|ഗംഗാനദിയുടെ]] തീരത്ത് ഇന്നത്തെ [[വരാണസി|വരാണസിയിലാണ്]] സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.<ref> [http://www.infinityfoundation.com/mandala/t_es/t_es_agraw_susruta.htm ഇൻഫിനിറ്റ്യ് ഫൌണ്ടേഷനിൽ ശുശ്രുതനെപ്പറ്റിയുള്ള ലേഖനം. ശേഖരിച്ച തിയ്യതി 2007 മാർച്ച് 12] </ref>
 
29

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1098572" എന്ന താളിൽനിന്ന് ശേഖരിച്ചത്