"സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Central Bureau of Investigation}}
{{unreferenced|date = ഏപ്രിൽ 2009}}
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രധാന അന്വേഷണ ഏജൻസിയാണ്‌ഏജjaസിയാണ്‌ '''സി.ബി.ഐ.''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ'''‍. 1914ൽ സ്ഥാപിതമായ സ്പെഷ്യൽ പോലീസിൽ നിന്നാണ്‌ സി.ബി.ഐ.യുടെ തുടക്കം.1963 ഏപ്രിൽ 1-നാണ്‌ [[ആഭ്യന്തര മന്ത്രാലയം|ആഭ്യന്തര മന്ത്രാലയത്തിനു]] കീഴിൽ സി.ബി.ഐ. നിലവിൽ വന്നത്. [[ഡി.പി.കോഹ്ലി|ഡി.പി.കോഹ്ലിയായിരുന്നു]] ആദ്യത്തെ ഡയറക്റ്റർ.
 
ആന്റികറപ്ഷൻ ഡിവിഷൻ‍‍, സ്പെഷ്യൽ ക്രൈംസ് ഡിവിഷൻ എന്നിങ്ങനെയാണ്‌ സി.ബി.ഐ.യിലെ രണ്ട് അന്വേഷണ വിഭാഗങ്ങൾ. [[അഴിമതി]], സാമ്പത്തിക കുറ്റകൃത്യങ്ങൾ, സാധാരണ കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം സി.ബി.ഐ.യുടെ അന്വേഷണ വിഷയങ്ങളാവാറുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ പൊതു കുറ്റകൃത്യങ്ങളിൽ, സംസ്ഥാന സർക്കാരിന്റെ ശുപാർശയോ, [[സുപ്രീംകോടതി|സുപ്രീംകോടതിയുടെയോ]] [[ഹൈക്കോടതി|ഹൈക്കോടതിയുടെയോ]] നിർദ്ദേശമോ ഉണ്ടെങ്കിലേ സി.ബി.ഐ. അന്വേഷണത്തിനായി എടുക്കാറുള്ളൂ. [[ഇന്റർപോൾ|ഇന്റർപോളിൽ]] ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സി.ബി.ഐ.യാണ്‌. കേന്ദ്ര പേഴ്സണൽ, പെൻഷൻ ആന്റ് പബ്ലിക് ഗ്രീവൻസസ് വകുപ്പിനു കീഴിലാണ്‌ ഇപ്പോൾ സി.ബി.ഐ. പ്രവർത്തിക്കുന്നത്. [[ഇന്ത്യൻ പ്രധാനമന്ത്രി|പ്രധാനമന്ത്രിയാണ്‌]] ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്.