"ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Cheruthuruthi}}
{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേർ=ചെറുതുരുത്തി
|അപരനാമം =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം =ഗ്രാമം
|അക്ഷാംശം = 10.73
|രേഖാംശം = 76.12
|ജില്ല = തൃശ്ശൂർ
|പ്രധാന ആകർഷണങ്ങൾ = [[കേരളകലാമണ്ഡലം]]
|കുറിപ്പുകൾ=
}}
[[നിള|നിളാനദിക്കരയിലുള്ള]] ([[ഭാരതപ്പുഴ]]) ഒരു ചെറിയ ഗ്രാമമാണ് '''ചെറുതുരുത്തി'''. [[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ]] ജില്ലയിൽ തൃശ്ശൂർ പട്ടണത്തിൽ നിന്നും 32 കി.മീ അകലെയാണ് ചെറുതുരുത്തി. തൃശ്ശൂരിനും [[ഷൊർണ്ണൂർ|ഷൊർണ്ണൂരിനും]] ഇടക്കാണ് ചെറുതുരുത്തി. [[പാലക്കാട്]] പട്ടണം ചെറുതുരുത്തിയിൽ നിന്ന് 47 കി.മീ അകലെയും [[ഒറ്റപ്പാലം]] 17 കി.മീ അകലെയുമാണ്.
 
"https://ml.wikipedia.org/wiki/ചെറുതുരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്