"ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Cheruthuruthi}}
[[നിള|നിളാനദിക്കരയിലുള്ള]] ([[ഭാരതപ്പുഴ]]) ഒരു ചെറിയ ഗ്രാമമാണ് '''ചെറുതുരുത്തി'''. [[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ]] ജില്ലയിൽ തൃശ്ശൂർ പട്ടണത്തിൽ നിന്നും 32 കി.മീ അകലെയാണ് ചെറുതുരുത്തി. തൃശ്ശൂരിനും [[ഷൊർണ്ണൂർ|ഷൊർണ്ണൂരിനും]] ഇടക്കാണ് ചെറുതുരുത്തി. [[പാലക്കാട്]] പട്ടണം ചെറുതുരുത്തിയിൽ നിന്ന് 47 കി.മീ അകലെയും [[ഒറ്റപ്പാലം]] 17 കി.മീ അകലെയുമാണ്.
 
"https://ml.wikipedia.org/wiki/ചെറുതുരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്