"ഓർക്കിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
}}
{{ആധികാരികത}}
ഓർക്കിഡേസിയേ (orchidaceae) കുടുംബത്തിൽ പെട്ടതാണ് '''ഓർക്കിഡ്'''([[Orchid]]). മരവാഴ എന്ന് മലയാളത്തിൽ പേരുള്ള ഓർക്കിഡ് ഒരു പരാദ സസ്യമാണ്. 800 ജനുസ്സുകൾ ഉള്ള ഓർക്കിഡ് [[ഏഷ്യ]],[[ദക്ഷിണ അമേരിക്ക]] മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു<ref name="Stevens">Stevens, P. F. (2001 onwards). ''Angiosperm Phylogeny Website'' Version 9, June 2008 [http://www.mobot.org/mobot/research/apweb/welcome.html Mobot.org]</ref><ref name=WCSP>{{cite web|url=http://apps.kew.org/wcsp/|title=WCSP |work= World Checklist of Selected Plant Families|accessdate=2010}}</ref>. പുഷ്പിക്കുന്ന സസ്യങ്ങളിൽ ഏറ്റവും വലിയ കുടുംബം ഓർക്കിഡിന്റേതായി കരുതപ്പെടുന്നു.സുഗന്ധ വിളയായ [[വാനില]]([[Vanilla]]) ഇ കുടുംബത്തിലെ ഒരംഗമാണ്. പല നിറങ്ങളിലും ആകൃതിയിലും കാണപ്പെടുന്ന ഇതിന്റെ പൂക്കൾ മനോഹരവും, താരതമ്യേന കൂടുതൽ ദിവസം കൊഴിയാതെ നിൽക്കുന്നതുമാണ്. ഇക്കാരണങ്ങളാൽ ലോകമെമ്പാടുമുള്ള പുഷ്പ പ്രേമികളുടെയിടയിൽ ഏറ്റവും സ്വീകാര്യതയുള്ള ചെടികളിലെ പ്രമുഖ സ്ഥാനം തന്നെ ഓർക്കിഡിനുണ്ട്.
== പേരിനു പിന്നിൽ ==
[[ഗ്രീക്ക്]] ഭാഷയിൽ 'വൃഷണങ്ങൾ' എന്ന അർത്ഥം വരുന്ന 'ഓർക്കിസ്' എന്ന പദത്തിൽ നിന്നാണ് 'ഓർക്കിഡ്' എന്ന പേർ രൂപപ്പെട്ടത്. പുരാതന ഗ്രീക്ക് ചരിത്രകാരനായ തിയോഫ്രാസ്റ്റസ് (370-285 ബി.സി.) തന്റെ ചെടികളെ കുറിച്ചുള്ള പുസ്തത്തിൽ വൃഷണങ്ങൾക്ക് സമാനമായ വേരുകളുള്ള ചെടിയെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. ഈ പരാമർശ‍മാണ് ഓർക്കിഡിന്‌ ആ പേർ സിദ്ധിക്കാൻ കാരണമായത്.
വരി 74:
ചിത്രം:മരവാഴ 09032009575.jpg|[[മരവാഴ]]
</gallery>
 
==അവലംബം==
{{Reflist}}
 
{{Plant-stub}}
 
"https://ml.wikipedia.org/wiki/ഓർക്കിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്