"നവംബർ 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: yi:6טן נאוועמבער
വരി 10:
* 1935 - എഡ്വിൻ ആംസ്ട്രോങ്ങ് [[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ എഞ്ചിനിയേഴ്സിനു മുന്നിൽ ഫ്രീക്വൻസി മോഡുലേഷൻ വഴി റേഡിയോ സം‌പ്രേക്ഷണത്തിലെ അനാവശ്യ ശബ്ദശല്യങ്ങൾ ഒഴിവാക്കാനുള്ള ഒരു മാർഗ്ഗം എന്ന പ്രബന്ധം അവതരിപ്പിച്ചു.
* 1962 - ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ [[ഐക്യരാഷ്ട്രസഭ]] പ്രമേയം പാസാക്കി.
* 1991 - ഇറാക്കി പട്ടാളം തീ വെച്ച കുവൈറ്റിലെ 600ൽ പ്പരം എണ്ണക്കിണറുകളിലെ തീ അണക്കപ്പെട്ടു.
* 1998 - [[ഹ്യുഗോ ചാവസ്‌]] [[വെനിസ്വല|വെനിസ്വലൻ]] പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
 
Line 15 ⟶ 16:
 
<noinclude>
 
== ജന്മദിനങ്ങൾ ==
 
"https://ml.wikipedia.org/wiki/നവംബർ_6" എന്ന താളിൽനിന്ന് ശേഖരിച്ചത്