"നവംബർ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Wikipedia python library
വരി 9:
* 1940 - [[ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ്]] അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
* 1945 - കൊളംബിയ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] അംഗമായി.
* 1955 - വ്യോമാക്രമണത്തിൽ തകർന്ന വിയന്ന സ്റ്റേറ്റ് ഓപ്പറ പുനർനിർമ്മാണത്തിന് ശേഷം ഫിഡിലിയോ എന്ന ബീഥോവൻ പരിപാടിയോടെ പ്രവർത്തനം തുടരുന്നു.
* 1968 - [[റിച്ചാർഡ് നിക്സസൺ]] അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
* 2003 - വോയേജർ 1 ഉപഗ്രഹം, സൌരയൂഥത്തിന്റെ അറ്റത്ത് എത്തിയെന്ന് നാസ പ്രഖ്യാപിക്കുന്നു.
* 2008 - [[ബരാക്ക് ഒബാമ]] അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
 
<noinclude>
 
== ജന്മദിനങ്ങൾ ==
* 1855 - നോബൽ സമ്മാന ജേതാവായ ഫ്രഞ്ച് രസതന്ത്രജ്ഞൻ പോൾ സെബാത്തിയേയുടെ ജന്മദിനം
"https://ml.wikipedia.org/wiki/നവംബർ_5" എന്ന താളിൽനിന്ന് ശേഖരിച്ചത്