"ബാൾട്ടിമോർ, മേരിലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: mr:बॉल्टिमोर
No edit summary
വരി 22:
|കുറിപ്പുകൾ=
}}
അമേരിക്കൻ ഐക്യനാടുകളിലെ [[മെരിലാൻ‌ഡ്]] എന്ന സംസ്ഥാനത്തെ ഒരു സുപ്രധാന തുറമുഖ നഗരമാണ് '''ബാൾട്ടിമോർ'''. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയുടെ]] കിഴക്കൻ തീരത്തെ പ്രമുഖ തുറമുഖങ്ങളിലൊന്നായ ബാ‍ൾട്ടിമോർ അമേരിക്കയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലൊന്നുമാണ്. അമേരിക്കയിൽ [[കുട|കുടയുടെ]] വ്യവസായിക ഉൽപ്പാദനം ആരംഭിച്ചതും <ref>http://www.baltimore.org/visitors/v_bfirsts.html</ref> [[അമേരിക്കയുടെ ദേശീയഗാനം|അമേരിക്കയുടെ ദേശീയഗാനമായ]] ‘നക്ഷത്രം മിന്നുന്ന പതാക’ രചിക്കപ്പെട്ടതും ബാൾട്ടിമോറിലാണ്. ആദ്യത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള ടെലഗ്രാഫ് ലൈൻ നിർമ്മിച്ചത് ബാൾട്ടിമോറിനും വാഷിംഗ്ടൻ ഡി സി ക്കും ഇടക്കായിരുന്നു<ref>http://inventors.about.com/library/inventors/bltelegraph.htm]</ref>.
 
=== ചരിത്രം ===
"https://ml.wikipedia.org/wiki/ബാൾട്ടിമോർ,_മേരിലാൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്