"ഖഗോളരേഖാംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 3:
 
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലുള്ള]] [[ഗ്രീനിച്ച്]]‌ എന്ന പ്രദേശത്തെ ഒരു ആധാര ബിന്ദുവായി ആയി എടുത്ത് അവിടുത്തെ രേഖാംശം പൂജ്യം ഡിഗ്രിയായി സങ്കൽപ്പിച്ചാണ് രേഖാംശം അടയാളപ്പെടുത്തുന്നത്‌. അതേ പോലെ ഖഗോളത്തിൽ ഒരു ആധാര ബിന്ദു ഉണ്ടെങ്കിൽ റൈറ്റ്‌ അസൻഷൻ രേഖപ്പെടുത്താം. [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തവും]] ഖഗോളമദ്ധ്യവൃത്തവും തമ്മിൽ രണ്ട്‌ ബിന്ദുക്കളിൽ മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ. ഈ ബിന്ദുക്കളെ [[വിഷുവങ്ങൾ]] എന്നു വിളിക്കുന്നു. ജ്യോതിശാസ്ത്രജ്ഞർ ഇതിലെ ഒരു ബിന്ദുവായ [[മഹാവിഷുവം|മഹാവിഷുവത്തെ]](മേഷാദി)(Vernal Equinox) ആധാര ബിന്ദു ആയി എടുത്ത്‌ അതിന്റെ റൈറ്റ്‌ അസൻഷൻ 0h 0m 0s ആയി സങ്കല്പിച്ച്‌ അവിടെ നിന്ന്‌ കിഴക്കോട്ട്‌ എണ്ണി. അപ്പോൾ മറ്റേ ബിന്ദുവായ [[അപരവിഷുവം|അപരവിഷുവത്തിന്റെ]](തുലാവിഷുവം) ((Autumnal Equinox) റൈറ്റ്‌ അസൻഷൻ 12h 0m 0s ആയിരിക്കും. റൈറ്റ്‌ അസൻഷനനെ δ (ഡെൽറ്റ) എന്ന ഗ്രീക്ക്‌ ചിഹ്നം കൊണ്ടാണ് സാധാരണ സൂചിപ്പിക്കുന്നത്‌. RA എന്നും എഴുതാറുണ്ട്‌.
 
{{Astrostub|Right ascension}}
 
[[വർഗ്ഗം:Celestial coordinate system]]
"https://ml.wikipedia.org/wiki/ഖഗോളരേഖാംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്