"ഗംഗോത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
footnotes = |
}}
'''ഗംഗോത്രി'''(Hindi: गंगोत्री) [[ഇന്ത്യയിലെ]] [[ഉത്തരാഖണ്ഡ്]] സംസ്ഥാനത്തിലെ [[ഉത്തര കാശി]] ജില്ലയിലെ ഒരു [[നഗരപഞ്ചായത്ത്|നഗരപഞ്ചായത്താണു]] ഗംഗോത്രി.[[ഭഗീരഥി]] നദിക്കരയിലെ ഒരു ഹിന്ദു പുണ്യ സ്ഥലമായാണിതു കണക്കാക്കപ്പെടുന്നത്.ഗ്രേറ്റർ [[ഹിമാലയ പർവ്വതം|ഹിമാലയ പർവ്വത പ്രദേശത്തിൽ]] പെട്ട ഈ പ്രദേശം സമുദ്ര നിരപ്പിൽ[[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽ]] നിന്നും 3100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.ഇവിടെ ഗംഗ ദേവിയുടെ പുരാതനമായ ഒരു അമ്പലമുണ്ട്.
== ഭൂസ്ഥിതി ==
അക്ഷാംശം , രേഖാംശം {{Coord|30.98|N|78.93|E|}}.<ref>[http://www.fallingrain.com/world/IN/39/Gangotri.html Falling Rain Genomics, Inc - Gangotri]</ref>.
"https://ml.wikipedia.org/wiki/ഗംഗോത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്