"വീരപുത്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
 
==വിവാദം==
വീരപുത്രൻ എന്ന ചിത്രം ചില വിവാദങ്ങളും ഉയർത്തുകയുണ്ടായി. മുഹമ്മദ് അബ്ദുറഹ്മാന്റെ അന്ത്യരംഗം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാന വിമർശനം ഉണ്ടായത്. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ഒരു പൊതുപരിപാടി കഴിഞ്ഞ് പൊറ്റാശ്ശേരിയിലെ അബ്ദുസ്സലാം അധികാരിയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിൽ അബ്ദുറഹ്മാൻ സാഹിബ് കുഴഞ്ഞുവീണു മരിക്കുന്നത് വിഷം അകത്തുചെന്നാണെന്ന ധ്വനിനൽകുന്നു എന്നും ഇതു തന്റെ മുൻഗാമികളെ അവഹേളിക്കലാണെന്നും അതിനാൽ ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻ വലിക്കണമെന്നുമാണ്പിൻവലിക്കണമെന്നുമാണ് എഴുത്തുകാരനും അബ്ദുസ്സലാം അധികാരിയുടെ മകനുമായ ഹമീദ് ചേന്നംഗലൂർ വിമർശനം ഉന്നയിച്ചത്.<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/article2547476.ece Veeraputhran' runs into controversy- [[The Hindu]],18 October 2011]</ref> എന്നാൽ ചിത്രത്തിനു അടിസ്ഥാനം എൻ.പി.മുഹമ്മദിന്റെ നോവലാണെന്നും കലാസൃഷ്ടി യാഥാർഥ്യവും കാല്പനികതയും ചേർന്നതാണെന്നും തന്റെ ചിത്രം ആരെയും അവഹേളിച്ചിട്ടില്ലാന്നുമായിരുന്നു പി.ടി കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം. ഏഴുവർഷങ്ങൾക്കു മുമ്പ് പ്രസിദ്ധപ്പെടുത്തിയ എൻ.പി യുടെ നോവലിനെതിരെ പ്രതികരിക്കാത്തവർ ഇപ്പോഴിറങ്ങിയ ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നതത്പ്രതിഷേധിക്കുന്നത് എന്തുകൊണ്ട് എന്നും<ref>[http://www.mathrubhumi.com/article.php?id=1240999 അബ്ദുറഹിമാന്റെ മരണം -എം.എൻ. കാരശ്ശേരി- മാതൃഭൂമി ദിനപ്പത്രം 26 ഒക്ടോബർ,2011]</ref> അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്യത്തിനായി വാദിക്കുന്നവർ സ്വന്തം കുടുംബത്തിനു മാനഹാനിവരുന്നതെന്ന കാരണത്താൽ ചിത്രം പിൻ വലിക്കണമെന്ന്പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ചിത്രത്തിനെതിരെ വിമർശനമുന്നയിച്ച ഹമീദ് ചേന്നംഗലൂരിനെതിരെ മറുവിമർശനവുംമറുവിമർശനം ഉയരുകയുണ്ടായി<ref>[http://www.madhyamam.com/news/130134/111101 "വീരപുത്രൻ:അനാവശ്യവിവാദങ്ങൾ"- ഡോ. ബി. ഇക്ബാൽ-മാധ്യമം ദിനപ്പത്രം 1 നവംബർ 2011]</ref><ref>[http://www.madhyamam.com/news/127675/111023 ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വീരപുത്രന്മാർ-സി ദാവൂദ്-മാധ്യമം 23 ഒക്ടോബർ 2011]</ref> . അതോടൊപ്പം വീരപുത്രൻ എന്ന ചിത്രം പിൻ വലിക്കണെമെന്ന് താൻ ആവശ്യപ്പെട്ടത് തന്റെ അവധാനതക്കുറവാണെന്നും അതിൽ താൻ നിർവ്യാജ്യം ഖേദപ്രകടിപ്പിക്കുന്നുവെന്നും ഹമീദ് ചേന്നംഗലൂർ എഴുതുകയുണ്ടായി.<ref>[http://www.mathrubhumi.com/article.php?id=1246984 ഹമീദ് ചേന്നംഗലൂർ, മാതൃഭൂമി ദിനപ്പത്രം 29 ഒക്ടോബർ 2011]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വീരപുത്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്