"കസ്സാൻഡ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Cassandra}}
[[File:Cassandra prophecies MAR Naples.jpg|thumb|150px|Cassandra (center) drawing lots with her right hand predicts the downfall of [[Troy]] in front of [[Priam]] (seated, on the left), [[Paris (mythology)|Paris]] (holding the apple of discord) and a warrior leaning on a spear, presumably [[Hector]]. [[Fresco]] on plaster, 20–30 CE. from the House of the Metal Grill (I, 2, 28) in [[Pompeii]]]]
ഗ്രീക്ക് പുരാണകഥകളിലെ ഒരു ദുരന്ത കഥാപാത്രമാണ് '''കസ്സാൻഡ്ര'''. ഈ ട്രോയ് രാജകുമാരി, ട്രോജൻ യുദ്ധത്തിനു കാരണക്കാരനായ [[പാരിസ്| പാരിസിൻറെ]] സഹോദരിയുമായിരുന്നു.
== ജനനം ==
[[ട്രോയ്]] രാജാവ് [[പ്രിയാം| പ്രിയാമിന്]] പത്നി ഹെകൂബയിലുണ്ടായ ഇരട്ടപ്പെൺകുട്ടികളായിരുന്നു കസ്സാൻഡ്രയും ഹെലെനസും. കസ്സാൻഡ്ര, [[ഹെലെൻ |ഹെലെനേയും]] [[അഫ്രോഡൈറ്റ് |അഫ്രോഡൈറ്റിയേയും]] പോലെത്തന്നെ അതിസുന്ദരിയായിരുന്നത്രെ.
"https://ml.wikipedia.org/wiki/കസ്സാൻഡ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്